Whatsapp WHATSAPP
GET FREE CONSULTATION

Tag: uk

നഴ്സുമാർക്ക് കെയർഗിവർ ആയി യുകെയിലേക്ക് കുടിയേറാം

നിങ്ങൾ ഒരു നഴ്സ് ആണോ? എങ്കിൽ യുകെയിലെ നഴ്സിങ് ഹോമുകളിൽ കെയർഗിവർ ആയി ജോലി ചെയ്യുവാനുള്ള അവസരം നിങ്ങളെ കാത്തിരിക്കുന്നു. രാജ്യത്തെ നഴ്സിങ് ഹോമുകളിൽ സ്ത്രീകളും പുരുഷന്മാരുമായ കെയർഗിവർമാരുടെ അനവധി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വാർധക്യം, ശാരീരികവൈകല്യങ്ങൾ, രോഗം എന്നിവ നിമിത്തം ബുദ്ധിമുട്ടുന്നവർക്ക് ആവശ്യമായ പരിചരണം നല്കുക എന്നതാണ് കെയർഗിവർമാരുടെ പ്രധാനജോലി. യോഗ്യതയുള്ളവർക്ക് അപേക്ഷിച്ച് മൂന്നു മുതൽ അഞ്ചു മാസങ്ങൾക്കുള്ളിൽത്തന്നെ പ്രൊസസിങ് പൂർത്തിയാക്കി യുകെയിൽ ജോലിയിൽ പ്രവേശിക്കാം

 

യുകെയിൽ കെയർഗിവർ ജോലി കൊണ്ടുള്ള ഗുണങ്ങൾ 

ഒരു നഴ്സിങ് ഹോം കെയർഗിവർ ആയി യുകെയിലെത്തിയാൽ അഞ്ചു വർഷത്തിനു ശേഷം നിങ്ങൾക്ക് യുകെ പെർമനെന്റ് റെസിഡൻസി വിസയ്ക്കായി അപേക്ഷിക്കാം. ജോലി കിട്ടി മൂന്നു മാസത്തിനു ശേഷം ഭാര്യയെ/ഭർത്താവിനെ യുകെയിലേക്ക് കൊണ്ടുവരാം. അവർക്ക് മുഴുവൻ സമയം ജോലി ചെയ്യുവാനും സാധിക്കും. കുറഞ്ഞത് 20500 ബ്രിട്ടീഷ് പൗണ്ട്സ്  ആണ് കെയർഗിവർമാരുടെ വാർഷികവരുമാനം

 

ആവശ്യമായ യോഗ്യതകൾ 

  • ANM/GNM/BSc 
  • IELTS സ്കോർ കുറഞ്ഞത് 5.0 അല്ലെങ്കിൽ OET ഗ്രേഡ്
  • കുറഞ്ഞത് ഒരു വർഷത്തെ തൊഴിൽപരിചയം
  • ഏറ്റവും കൂടിയ പ്രായം 44 

മുകളിൽ പറഞ്ഞ യോഗ്യതകൾ നിങ്ങൾക്കുണ്ടോ? എങ്കിൽ നിങ്ങൾക്കും നഴ്സിങ് ഹോം കെയർഗിവർ ആയി യുകെയിലേക്ക് കുടിയേറാം. കുടിയേറ്റപ്രക്രിയ ഏറ്റവും സുഗമമാക്കുവാൻ കാനപ്രൂവിന് നിങ്ങളെ സഹായിക്കുവാൻ സാധിക്കും.

കൂടുതൽ വിവരങ്ങൾക്ക് എത്രയും പെട്ടെന്ന് കാനപ്രൂവുമായി ബന്ധപ്പെടൂ

UK: Nursing Home Caregiver Are High In Demand!

If you seek to Immigrate to the UK as a caregiver, you are in luck! This profession is in high demand throughout the United Kingdom, and after five years of residency, you will be eligible for a UK Permanent Residency Visa.

Caregiver, what does it mean?

When everyday struggles affect someone’s independence, a caregiver becomes essential for normal functioning and assisting them with doing what they need to “get by.” When the position of caregiver falls on-at-home caregivers or working family members (who may still have other family members or children to care for), the task may become challenging.

“There are only four kinds of people in the world. Those who have been caregivers. Those who are currently caregivers. Those who will be caregivers, and those who will need a caregiver.”

― Rosalyn Carter, Former First Lady of the United States 

Caregiver exhaustion is a significant problem for families and friends who are taking on so much responsibility. Professional caregivers are a common choice for supplementing the kindness and treatment so many people choose to have for their loved ones.

Nursing Home caregiver requirements in the United Kingdom:

Eligibility:

: ANM/GNM/BSC Nursing
: IELTS 5 bands+ (Individual 5.0) or OET C Grade : Male/Female
: Minimum One year of Experience
: Age till 44 Years

We will assist you from the beginning of the process till the end, and the contract is for three years. The spouse can go after three months as a dependent and can work full time. The processing time takes from 3 – 5 months.

Some of the responsibilities of a caregiver are mentioned below:

Many people who receive care have survived their abilities to care for themselves and benefit from a caregiver’s help.

  • Providing emotional support and motivation to complete necessary tasks.
  • Assuring that the client’s home is arranged to meet their needs and that safety precautions are taken.
  • Improvements in wellness, behaviour, and needs are monitored.
  • Following a doctors advice, which could include helping in fitness and medication administration.

We are delighted to provide the best immigration services to those seeking to start a new life in another country. Our knowledgeable advisors will assist you in planning every aspect of your foreign tour. CanApprove team is standing by to help you. Contact us now!